എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്./അക്ഷരവൃക്ഷം/ഗ്രാമം

19:53, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഗ്രാമം

 എന്റെ ഗ്രാമം
   മലമുകൾ ഉള്ള ഗ്രാമം
    മഴയുള്ള ഗ്രാമം
    മരങ്ങളുള്ള ഗ്രാമം
          മനോഹര ഗ്രാമം
       എന്റെ ഗ്രാമം
     സുന്ദര ഗ്രാമം
      പുഴകളുള്ള ഗ്രാമം
      പറവ യുള്ള ഗ്രാമം
      പൂക്കളുള്ള ഗ്രാമം
       എന്റെ ഗ്രാമം
       മനോഹര ഗ്രാമം
         ഞാൻ ജനിച്ച ഗ്രാമം
           ഞാൻ വളർന്ന ഗ്രാമം
          ഞാൻ പഠിച്ച ഗ്രാമം
            മനോഹര ഗ്രാമം
          കാടുള്ള ഗ്രാമം
          കാവ് ഉള്ള ഗ്രാമം
          കായൽ ഉള്ള ഗ്രാമം
           എന്റെ ഗ്രാമം
           സുന്ദര ഗ്രാമം

സ്റ്റാൻസി എസ്
4 A എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്.
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത