19:48, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29021snmhsvannappuram(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= കോവിഡ്-19 <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവിച്ചീടാം കൊറോണയെ
ഒറ്റക്കെട്ടായി തളർത്തീടാം
ഓടിപായിച്ചീടാം നമുക്ക്
കൊറോണയെന്ന മഹാമാരിയേ
മാസ്കിനെ ജീവിതഭാഗമാക്കീടാം
കൈകൾ നന്നായി കഴുകീടാം
കണ്ണി മുറിച്ചീടാം നമുക്ക്
അതിജീവിക്കാൻ പോരാടാം
അകത്ത് ഇരിക്കാം അകന്നിരിക്കും
ദൈവത്തിൻ മാലാഖമാരെ നമിക്കാം
അനുസരച്ചീടാംനിർദ്ദേശങ്ങൾ
തുരത്തീടാം കുഞ്ഞൻ വൈറസിനെ