ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/കൊതുക്

19:46, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊതുക്

                          
നാണം കെട്ടോരു കൊതുകാണേ
രാഗം മുളി വരുന്നുണ്ടേ
ഗാനം കേട്ടു മയങ്ങരുതേ
നമ്മളെ മേല്ലേ ഉറക്കീട്ട്
നമ്മമുടെ ച്ചോര കുടിച്ചിട്ട്
മന്തും കൊടീയ മലമ്പനിയൂം
സമ്മാനിക്കും കൊതുകമ്മേ
കൊതുകമ്മേ കൊതുകമ്മേ
കടിച്ചു കൊല്ലരുതേ
കടിച്ചു കൊന്നാൽ
അടിച്ചു കൊല്ലും ഞാൻ
                              

അഭിനവ്.കെ.സി
4 B ജി.യു.പി.സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത