ഒലയിക്കര നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതിയെൻ പെറ്റമ്മ

19:25, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14630 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയെൻ പെറ്റമ്മ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതിയെൻ പെറ്റമ്മ

ഇന്നീതിരിക്കുന്നു പിൻതിരിഞ്ഞോടുന്നു
യുദ്ധതന്ത്രത്തിൽ നിൻറെ
പക്ഷക്കാർ പരാജയപ്പെട്ടു

തേരും കുതിരയും കാലാർ പടകളും
ആകാശമൊക്കെ പറക്കും വിമാനവും

സ്വർണ്ണനാണയമെറിഞ്ഞു നീ നേടിയ
വർണ്ണങ്ങൾ വിതറും സുവർണ്ണകിരീടങ്ങൾ
ഒക്കെയും വാരിയെറിഞ്ഞു നീ എങ്ങോട്ട്
നഗ്നനായോടുന്ന ഇന്നെൻറെ സോദരാ

എങ്ങോട്ട് പോകാം അപായത്തുരുത്തുകൾ
എല്ലാമിടിച്ചു നീ നിരപ്പാക്കിയില്ലയോ
ഓടുന്ന പാതയിലെല്ലാം നീ തന്നെ
കാരമുളളിട്ടു കനപ്പിച്ചെതെല്ലെയോ

കാളകൂട്ടത്തിൻ വിഷം വിതച്ചിന്നു നീ
നാടും നഗരവും വെട്ടിപ്പിടിച്ച നാൾ
ആരോരുമില്ലാതെ കാട്ടിൽ കിടന്നു
നിൻ പാരിജാതത്തിൻ ഉഴുതിന്നു
കൊമ്പു ഞാൻ.

തെറ്റുതിരുത്തി തിരിച്ചു വന്നിടാം
പെറ്റമ്മ പോൽ പ്രകൃതിയെ കാണുക
കണ്ണൂനീർ കൊണ്ട് കടങ്ങൾ നീ വീട്ടുക
മണ്ണിനെ പ്രാണേശ്വരിയാക്കി മാറ്റിടാം
 

ഫാത്തിമ നഭ
4 ഓലായിക്കര നോർത്ത് എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത