ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/ പ്രകൃതിയും കൊറോണയും

18:57, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42224 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയും പ്രകൃതിയും       <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയും പ്രകൃതിയും      

ഒരു ദിവസം മരവും കൊറോണ വൈറസും തമ്മിൽ സംസാരിക്കുകയായിരുന്നു.

മരം  : നീയെന്നെ മനുഷ്യരിൽ നിന്നും രക്ഷിച്ചിരിക്കുന്നു.

കൊറോണ  : രക്ഷിച്ചോ ഞാനോ എങ്ങനെ ?

മരം  : നീ ലോകം മുഴുവൻ പടരുകയാണ് . അതുകൊണ്ട് ലോകം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അതുകൊണ്ട് ആരും മരങ്ങൾ വെട്ടാൻ വരുന്നില്ല.

കൊറോണ  : അത് ശരിയാ ,പക്ഷെ ഇപ്പോൾ എല്ലാ രാജ്യങ്ങളും എന്നെ നശിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് . ഞാൻ ജനിച്ച് ചൈനയിലാണ് .പക്ഷെ കുറച്ചുദിവസങ്ങളെ ഞാൻ അവിടെ നിന്നുള്ളൂ .അതുകഴിഞ്ഞു ഞാൻ ലോകം മുഴുവൻ വ്യാപിച്ചു. ഇപ്പോൾ ഞാൻ ആണ് ലോകത്തിലെ ഏറ്ററ്വും ശക്തിശാലി .

ഇതെല്ലം കേട്ടുകൊണ്ടുവന്ന കാറ്റ് പറഞ്ഞു .നീ കൂടുതൽ അഹങ്കരിക്കണ്ട .നിനക്കിനി രക്ഷയില്ല എല്ലാ രാജ്യക്കാരും നിന്നെ നശിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് .എത്രയും പെട്ടെന്ന് നിന്നെ അവർ ഇല്ലാതാക്കും . ഇതുകേട്ട കൊറോണ നാണിച്ചു തല താഴ്‌ത്തി .

ആദിത്യ .എസ്.എൽ.
4 B ഗവ . എൽ. പി .എസ് .വെൺകുളം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ