ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/ പ്രകൃതിയും കൊറോണയും
കൊറോണയും പ്രകൃതിയും
ഒരു ദിവസം മരവും കൊറോണ വൈറസും തമ്മിൽ സംസാരിക്കുകയായിരുന്നു. മരം : നീയെന്നെ മനുഷ്യരിൽ നിന്നും രക്ഷിച്ചിരിക്കുന്നു. കൊറോണ : രക്ഷിച്ചോ ഞാനോ എങ്ങനെ ? മരം : നീ ലോകം മുഴുവൻ പടരുകയാണ് . അതുകൊണ്ട് ലോകം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അതുകൊണ്ട് ആരും മരങ്ങൾ വെട്ടാൻ വരുന്നില്ല. കൊറോണ : അത് ശരിയാ ,പക്ഷെ ഇപ്പോൾ എല്ലാ രാജ്യങ്ങളും എന്നെ നശിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് . ഞാൻ ജനിച്ച് ചൈനയിലാണ് .പക്ഷെ കുറച്ചുദിവസങ്ങളെ ഞാൻ അവിടെ നിന്നുള്ളൂ .അതുകഴിഞ്ഞു ഞാൻ ലോകം മുഴുവൻ വ്യാപിച്ചു. ഇപ്പോൾ ഞാൻ ആണ് ലോകത്തിലെ ഏറ്ററ്വും ശക്തിശാലി . ഇതെല്ലം കേട്ടുകൊണ്ടുവന്ന കാറ്റ് പറഞ്ഞു .നീ കൂടുതൽ അഹങ്കരിക്കണ്ട .നിനക്കിനി രക്ഷയില്ല എല്ലാ രാജ്യക്കാരും നിന്നെ നശിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് .എത്രയും പെട്ടെന്ന് നിന്നെ അവർ ഇല്ലാതാക്കും . ഇതുകേട്ട കൊറോണ നാണിച്ചു തല താഴ്‌ത്തി .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ