വൈറസുകൾ


മനുഷ്യന്റെ ആയുസ്സിനെ
ചുരുക്കി
ലോകത്തെ ഭീതിയിൽ ആക്കി
മാരകമാം വൈറസുകൾ

ലോകം മുഴുവൻ
താണ്ടിയെത്തും
രാക്ഷസ രൂപിയാം
വൈറസുകൾ
 
ഓരോ ദിനത്തിലും
കൂടുന്നു രോഗികൾ
ജീവനറ്റു വീഴുന്നു
മാനുഷ്യൻ
 
ആഡംബരം കൊണ്ട്
അന്ധത നേടിയ
മാനവാ നിനക്കുള്ള
ശിക്ഷയാണോ ഇവ  ??
 
                             

 

റിഫ .സി .എം
3A എ.എം.എൽ.പി.സ്കൂൾ ചിലാവിൽ വെസ്റ്റ്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത