ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/മഴ വന്ന‍ു

16:54, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ വന്ന‍ു      

മഴ മഴ മഴ വന്ന‍ു
ഒര‍ു മഴ നല്ല മഴ
പ‍ുത്തൻക‍ുടയ‍ും ച‍ൂടി ഞാൻ
മഴയത്ത‍ൂടെ നടന്ന‍ൂ ഞാൻ
പോക്രോം പോക്രോം തവളകൾ പാടി
ഹയ്യട ഹയ്യട ഞാന‍ും ക‍ൂടെപ്പാടി


ഫാത്തിമ ഹന വി വി
3 B ജി.എം.യ‍ു.പി.സ്‍ക‍ൂൾ കൊടിഞ്ഞി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത