പൂമണം വീശി വരുന്ന കാറ്റേ പൂക്കളിറുത്തു തരുന്ന കാറ്റേ പൂഞ്ചില്ല തോറും കളിക്കും കാറ്റേ ഒന്നീ മുറ്റത്തു വന്നു പോകൂ കവിളിലായി മുത്തം തന്നു പോകൂ