അമ്പിളിമാമാ അമ്പിളിമാമാ എന്നോടൊത്ത് കളിച്ചീടുമോ എന്തൊരു പൂതി അമ്പിളിമാമാ എന്നോടൊത്തു രസിച്ചീടുമോ ഇവിടെയൊന്നായ് ആടാം പാടാം ഇങ്ങോട്ടേക്ക് വരില്ലേ നീ