ജി.എം.എൽ.പി.സ്കൂൾ തിരുത്തി/അക്ഷരവൃക്ഷം/അമ്പിളി

Schoolwiki സംരംഭത്തിൽ നിന്ന്
അമ്പിളി



അമ്പിളിമാമാ അമ്പിളിമാമാ
എന്നോടൊത്ത് കളിച്ചീടുമോ
എന്തൊരു പൂതി അമ്പിളിമാമാ
എന്നോടൊത്തു രസിച്ചീടുമോ
ഇവിടെയൊന്നായ് ആടാം പാടാം
ഇങ്ങോട്ടേക്ക് വരില്ലേ നീ

 

അസ് ഷെറി കെ.വി
1 ജി.എം.എൽ പി. തിരുത്തി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത