14:35, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- JYOTHIMATHEW(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണയെ ചെറുക്കാം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭയക്കുകില്ല നാം
ചെറുത്തിടം നാം
കൊറോണയെന്ന വിപത്തിനെ
ചെറുത്തിടം നാം
തകരുകയിൽ നാം
കൈ കോർത്തുനിന്ന്
കൊറോണയെന്ന ഭീകനെ
തകർത്തിടാം നമുക്ക്.
കൈകൾ കഴുകി, മാസ്ക് ധരിച്ച്
പൊരുതിടാം നമുക്ക്
ഭയന്നു പിൻമാറുകില്ല നാം.......
ആദ്യ ബി
5 A മൗണ്ട് ബഥനി, മൈലപ്ര. പത്തനംതിട്ട ഉപജില്ല പത്തനംതിട്ട അക്ഷരവൃക്ഷം പദ്ധതി, 2020 കവിത