(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓട്ടം
ഒാട്ടം
വുഹാനിലെത്തി എങ്ങനെയെത്തി
അറിയില്ലാർക്കും അറിയില്ലാർക്കും
ഇറാനിലെത്തി ഇററലിയിലെത്തി
ഇപ്പോൾ ലോകം മുഴുവനും ....
പേരുകേട്ടാൽ വീട്ടിലൊളിക്കും
എന്നെ കൊല്ലാൻ മരുന്നിനായി
മാനവരാകെ ഓടുന്നു
എന്നു തീരും ഈ ഓട്ടം?
സൂരജ് അജേഷ്
3 A ജി യു പി എസ് പൂതാടി സുൽത്താൻ ബത്തേരി ഉപജില്ല വയനാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത