കോവിഡ് 19

അന്ന്, സ്വപ്നങ്ങൾ കണ്ടു കൂട്ടുകാരൊത്ത് കളിക്കുന്നത് പഠിക്കുന്നത് ടീച്ചറുമായി സംസാരിക്കുന്നത് പിന്നെ ഓടുന്നത് ചാടുന്നത് മിഠായി വാങ്ങുന്നത് അങ്ങനെ അങ്ങനെ ഇന്ന് പേടിയാണ് കളിയില്ല ചിരിയില്ല കൂട്ടുകാരില്ല ടീച്ചറില്ല ചുറ്റിലും മുഖം മൂടിയ മനുഷ്യക്കോലങ്ങളാണ് ദൈവമേ........... കണ്ട സ്വപ്നങ്ങളെ പാതി വഴിയിൽ വിടാതെ തിരിച്ചു തരണേ നല്ല ആ നിമിഷങ്ങളെ

മുഹമ്മദ് അൻസിൽ
2A ഗവ. എച്ച് എസ് പരിയാരം
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്.
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ