എം.എസ്.സി.എൽ.പി.എസ്. പാമംകോട്/അക്ഷരവൃക്ഷം/ആന

13:33, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jalajabsp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആന | color= 5 }} <center> <poem> ആന കൊമ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആന

       
ആന കൊമ്പനാന
 കറുകറുപ്പൻ ആന
 തടി മിടുക്കനാന
 കൊച്ചു കണ്ണൻ ആന
 മുറം ചെവിയൻ ആന
കൊച്ചു വാലൻ ആന മിടുമിടുക്കനാന
തുമ്പികൈയ്യനാന
വിരുതനാണീയാന

അഭിജിത്ത്. ബി.എസ്
6എ എം.എസ്.സി.എൽ.പി.എസ്. പാമംകോട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ