(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ബലൂൺ
ഊതി പെരുക്കം തട്ടി കളിക്കാം പല വർണ്ണങ്ങൾ കാട്ടീടാം.
കൊണ്ടുനടക്കാം കെട്ടി തൂക്കാം
കാറ്റിൻ കൈകളിൽ ഏൽപ്പിക്കാം.
പാറി കളിക്കും എറിഞ്ഞു കളിക്കും
പല പല കളികൾ കളിച്ചീടാം
കുഞ്ഞി കരങ്ങളാൽ തത്തി കളിക്കും
കൗതുകം ഉണരും ബലൂണുകൾ