13:18, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42029(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വെളിച്ചം | color= 3 }} <center> <poem> തിരക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തിരക്കുകൾ നിറഞ്ഞ ലോകം
ലോകത്തിൽ ഏറ്റവും വലുതെന്ന്
സ്വന്തമായി വിശ്വാസിച്ച ഒരുപാട് നഗരങ്ങൾ
കണ്ണാൽ പോലും കാണുവാൻ കഴിയത്തൊരീ വൈറസ്
ലോകത്തെ ഇരുട്ടിന്റെ മറവിലേയ്ക്ക് തള്ളിയിടുന്നു
എന്നാൽ വെളിച്ചം പകർന്നു തന്ന ഈ കൊച്ചു കേരളമെന്ന
ദൈവത്തിന്റെ സ്വന്തം നാട്ടിൽ
ജീവിക്കാൻ എനിക്കഭിമാനം
ശിവലക്ഷ്മി.എസ്. ബി
10 f [[|എസ് കെ വി എച്ച് എസ് എസ് നന്ദിയോട്]] പാലോട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത