രോഗികൾക്കാശ്വാസമായ് നേഴ്‌സുമാരും
ഡോക്ടർമാരും..
ഒരുവനിൽനിന്നൊരുവനിലേയ്ക് രോഗം
പടരാതിരിക്കുവാൻ..
രാവുംപകലുമില്ലാതെ രക്ഷാ പ്രവർത്തകർ
എന്നും രക്ഷകർ....
കൈകൾ കഴുകി വൃത്തിയാക്കി വീട്ടിൽ
സുരക്ഷിതരാവുക....
പുറത്തുപോകും നേരം നിങ്ങൾ മുഖത്ത്
മാസ്ക് ധരിക്കണം....
പുറത്തുപോയി വീട്ടിൽ വന്നാൽ
കൈകൾ നന്നായി കഴുകണം...
കനവുകൾ അത് സഫലമാക്കാൻ ചിട്ടകൾ
നാം പാലിക്കണം...
കനവുകൾ അത് സഫലമാക്കാൻ
... നമ്മളൊന്നായ് നീങ്ങണം....