കൊറോണ എന്നൊരു മഹാമാരി
ഈ ലോകം വിട്ട് പോകുന്നത് എന്നാണ്
എനിക്കെന്റെ സ്കൂളിൽ പോയിടേണം
കൂട്ടുക്കാരുമൊത്തു കളിയാടിടേണം
ടീച്ചറുമൊത്ത് പഠിക്കേണം
രോഗം വന്നവർക്കൊക്കെ മാറ്റിടണേ
ഇനി ഈ രോഗം മറ്റാർക്കും വരുത്തരുതേ
ഇഷാന ഫാത്തിമ
3 B യു.പി.എസ് മങ്കാട് ചടയമംഗലം ഉപജില്ല കൊല്ലം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത