പുറത്തു പോകാൻ നിൽക്കല്ലേ
കൂട്ടരേ ഇതു കേട്ടോളൂ
കൊറോണ കാരണം ഭീതിയല്ലേ
അതു തടയാനിത് കേട്ടോളു
സോപ്പിട്ട് കൈ കഴുകേണം
മാസ്ക്ക് എപ്പോഴും ധരിക്കണം
ചുമക്കുമ്പോൾ വായ് പൊത്തണം
ഒരു മീറ്റർ അകലം പാലിക്കണം
അറിവുള്ളവർ പറയുന്നത് കേക്കേണം
കൊറോണ നമ്മൾ തടയണം
തടയാൻ നമ്മൾ ശ്രമിക്കണം