ജി.എച്ച്.എസ്സ് ബൈസൺവാലി/അക്ഷരവൃക്ഷം/ പാറാൻ ആകാതെ

പാറാൻ ആകാതെ

 കൂട്ടിലെ കിളി എന്ന കേട്ടതോ കണ്ടതോ
 ഓടി ഞാൻ നിൻ വാതിൽ തുറന്നിടവേ
നിന്നിളാം ചിറകുകളരികേടി ചേർന്നിക്മ്പൾ
 ദൂരെ കണ്ടു മറഞ്ഞ തെന്ത്
വിളിക്കുന്നുവോ എന്നെയും
 നീലിമതൻ വിരിഞ്ഞ മാറിലേക്ക്
 മാനത്തെ കണ്ണുകളിൽ
 ഞാൻ ഒരു കൂട്ടിലെ കിളി എന്ന പോലെ
 നിൻ നഷ്ടസ്വപ്നങ്ങൾ ഇന്നു ഞാൻ
 തീർത്തു ഒരു കിളി കൂടിനു ഞാനും
 പറന്നുയരാൻ കാത്ത് വാനിൽ കീഴിൽ
 പ്രിയരാഗം മറന്നത് പോലെ

ആരതി സുഭാഷ്
7A ജി.എച്ച്.എസ്സ്_ബൈസൺവാലി
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത