എ.എം.യു.പി.സ്കൂൾ അരീക്കാട്/അക്ഷരവൃക്ഷം/ഞാൻ കൊറോണ.
ഞാൻ കൊറോണ
എന്റെ ജന്മദേശം ചൈനയാണ്. വൃത്തിയില്ലാത്തവരെയാണ് എനിക്ക് ഇഷ്ടം .എന്റെ ജന്മനാട് ചൈനയാണെങ്കിലും ഞാൻ കൂടുതലായി വസിക്കുന്നത് അമേരിക്കയിലാണ്. അമേരിക്കയാണ് എനിക്ക് ഏറ്റവും ഇഷ്ടം. ഇപ്പോൾ ഞാൻ പല സംസ്ഥാനങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കുട്ടികൾ എന്നോ മുതിർന്നവർ എന്നോ എനിക്ക് വ്യത്യാസമില്ല. വൃത്തിയില്ലാത്ത എല്ലാവരിലും ഞാൻ പ്രവേശിക്കും. covid 19 എന്ന് പേരുകൂടി എനിക്ക് ഉണ്ട്. എന്നെ ഏറ്റവും കൂടുതൽ കണ്ടു വരുന്നത് മുതിർന്ന ആളുകളിലാണ് അത്ര പെട്ടന്നൊന്നും നിങ്ങൾക്ക് എന്നെ തുരത്താൻ പറ്റില്ല. നിങ്ങൾക്കിടയിൽ എത്ര ശാസ്ത്രജ്ഞന്മാരുണ്ട് എന്നിട്ട് പോലും എന്നെ തുരത്താൻ നിങ്ങൾക്ക് സാധിക്കുന്നില്ലല്ലോ..... ഏതു സമ്പന്നമായ രാജ്യത്തു പോലും ഞാൻ എത്തിപ്പെടുന്നു. എന്നെ എല്ലാ ആളുകളും ഭയപ്പെടുന്നു.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |