21:08, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edatilpadmesh(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകം നശിപ്പിക്കാൻ
പൊട്ടിപ്പുറപ്പെട്ട മഹാവിപത്തെ
നിനക് കൊറോണ എന്നും
കോവിദഃ 19 എന്നും പേര്
നീ കുറച്ചു കാലം കൊണ്ട് ഈ ലോകത്തെ വേരോടെ പിഴുതെടുത്തു
ആളുകൾ ഭൂമിയിൽ നിന്നും ഇല്ലാതെയാകുന്നു നിൻ കാരണത്താൽ