(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വ ഭാരതം
ശുചിത്വമാണ് ജീവിതം
ശുചിത്വമാണ് ശാശ്വതം
ഭാരതത്തിൻ ശുചിത്വമെന്നും
വിദ്യാർത്ഥികൾ തൻ കൈവെള്ളയിൽ
ശുചിത്വമെന്നനുണ്ടതെങ്കിൽ
വാർത്തെടുത്തിടാം നമുക്ക്, ആരോഗ്യമുള്ള തലമുറ
ആരോഗ്യമുള്ള തലമുറയ്ക്കായ്
ശുചിത്വ ഭാരതം ചമച്ചിടാം
മാലിന്യമെല്ലാം നീക്കണം
തെരുവുകൾ ശുചിയാക്കണം
വാമുടികൾ ധരിക്കണം
കൈയ്യുറയും ധരിക്കണം
ഇടയ്ക്കിടെ കൈകളുo ശുചിയാക്കണം
പഴങ്ങൾ ഒക്കെ ഭക്ഷിച്ചിടാം
പോഷകങ്ങൾ നേടിടാം
ആരോഗ്യമുള്ള തലമുറയെ വാർത്തിടാം
നമുക്കി ക്കൊറോണയെയും തുരത്തിടാം
ലോക്ക്ഡൗണ്ണും നീക്കീടാം
ശുചിത്വ ഭാരതം ജയിക്കട്ടെ
ആരോഗ്യ ഭാരതo ജയിക്കട്ടെ