നമ്മുടെ നാടും നാട്ടാരും ഭീതിയിലമർന്നു ഞരങ്ങുമ്പോൾ ദിവസംതൊറും മരണം പേറി ചൈനക്കാരൻ വൈറസ് എത്തി. കൊറോണ എന്നൊരു മഹാമാരി കഴുകാം കൈകൾ കഴുകാം കൈകൾ അകന്നു നീങ്ങാം വീട്ടിലിരിക്കാം നേരിടാം നമുക്കീകൊറോണയെ വീട്ടിലിരിക്കാം സുരക്ഷിതനായി നേരിടാം നമുക്ക് കൊറോണയെ മസ്കുകൾ ധരിച്ച് പുറത്തിറങ്ങാം നേരിടാം നമുക്കീ മഹാവ്യധിയെ