മഹാമാരി വന്നു പടർന്നു പിടിക്കുന്നു.
എല്ലാരും വീടിനുള്ളിൽ കഴിയേണം.
സോപ്പിട്ട് കൈകൾ നന്നായി കഴുകേണം
ഉള്ളത് കൊണ്ട് തൃപ്തിയടയേണം
എങ്കിലും വേണ്ടില്ല നാടിനെ രക്ഷിക്കൂ .
എല്ലാരും ഒരുമയോടെ കഴിയേണം!
ആരോഗ്യ പ്രവർത്തകരെ അനുസരിക്കൂ !
ആലം ഉടയവൻ സംരക്ഷണം നൽകാൻ !
ഇരുകയ്യും വാനിൽ ഉയർത്തീടേണം നമ്മൾ
നാഥൻ തുണയ്ക്കട്ടെ ലോകരെയെന്നും !
അജന .റ്റി
7 D എ.യു.പി.എസ് പറപ്പൂർ വേങ്ങര ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത