കെവിഎൽപിജിഎസ് ഇളങ്ങുളം/അക്ഷരവൃക്ഷം/ ഒന്നേ.... രണ്ടേ

14:07, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒന്നേ.... രണ്ടേ

 ഒന്നേ രണ്ടേ കരിവണ്ടേ
മുന്നേ നാലേമുറി വാലേ
അഞ്ചേ ആറേ പെരിയാറേ
ഏഴേ എട്ടേ എലഞെട്ടേ
ഒമ്പതു പത്തു പനന്തത്തേ
ഒത്തുകളിക്കാം കാലത്തേ
 

അബിത.എ.നായർ
1 A ശാസ്താ ദേവസ്വം കെ.വി.എൽ.പി.ജി സ്‌കൂൾ, കോട്ടയം, കാഞ്ഞിരപ്പള്ളി
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത