വീട്ടിൽ തന്നെ കഴിഞ്ഞീടാ൦ രോഗത്തിൽ നിന്നു൦ രക്ഷ നേടാ൦ കൈകൾ ഇടക്കിടെ സോപ്പിട്ട് കഴുകീടാ൦ മാസ്ക് നിർബന്ധമായു൦ ധരിച്ചീടാ൦ പുറത്തിറങ്ങിയാൽ അകല൦ പാലിച്ചീടാ൦ നമുക്ക് നമ്മെ സ്വയ൦ രക്ഷീച്ചീടാ൦