എ.എം.എൽ.പി.സ്കൂൾ അല്ലൂർ/അക്ഷരവൃക്ഷം/വീട്ടിൽ തന്നെ കഴിഞ്ഞീടാ൦

11:45, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edatilpadmesh (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വീട്ടിൽ തന്നെ കഴിഞ്ഞീടാ൦ <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വീട്ടിൽ തന്നെ കഴിഞ്ഞീടാ൦


വീട്ടിൽ തന്നെ കഴിഞ്ഞീടാ൦
രോഗത്തിൽ നിന്നു൦ രക്ഷ നേടാ൦
കൈകൾ ഇടക്കിടെ സോപ്പിട്ട് കഴുകീടാ൦
മാസ്ക് നിർബന്ധമായു൦ ധരിച്ചീടാ൦
പുറത്തിറങ്ങിയാൽ അകല൦ പാലിച്ചീടാ൦
നമുക്ക് നമ്മെ സ്വയ൦ രക്ഷീച്ചീടാ൦

 

മുഹമ്മദ് സർഫ്രാസ് പി.പി
4B എ.എം.എൽ.പി.സ്കൂൾ അല്ലൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത