കേട്ടോ കൂട്ടരേ കോവിഡ് വന്നിതാ നാടിനെ മുഴ വനടക്കിടുന്നു ഈ മഹാമാരി തുരത്തുവാനായ് പോരാട്ടമാണിന്ന് നാട്ടിലാകെ തന്നിഷ്ടം മാനവർക്കായ് കാലം കരുതിയൊരു പഹാരമാണിത്. കൂട്ടരേ നിങ്ങളോർത്തിടണം... ശുദ്ധിയോടെ ദിനം നീക്കിടേണം നമ്മുടെ നാടിൻ്റെ നല്ലതിനായ്