എ.എം.എൽ.പി.സ്കൂൾ അല്ലൂർ/അക്ഷരവൃക്ഷം/കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്


കേട്ടോ കൂട്ടരേ കോവിഡ് വന്നിതാ
നാടിനെ മുഴ വനടക്കിടുന്നു
ഈ മഹാമാരി തുരത്തുവാനായ്
പോരാട്ടമാണിന്ന് നാട്ടിലാകെ
തന്നിഷ്ടം മാനവർക്കായ്
കാലം കരുതിയൊരു പഹാരമാണിത്.
കൂട്ടരേ നിങ്ങളോർത്തിടണം...
ശുദ്ധിയോടെ ദിനം നീക്കിടേണം
നമ്മുടെ നാടിൻ്റെ നല്ലതിനായ്

 

നഫീസത്തുൽ ബിൻസി.കെ.കെ
4 A എ എം എൽ പി സ്കൂൾ അല്ലൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത