ചിലപ്പോഴൊക്കെ തോന്നാറുണ്ട് ജീവിതമാകുന്ന ഈ കളിയിൽ നാം വെറും പാവകളാണെന്ന്.................. ആരുടെയൊക്കെയോ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും മിന്നൽ സ്വയം ചലിക്കാൻ പറ്റാതെ പോവുന്ന പാവകൾ