സൗത്ത് കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/കൊറോണയെ അതിജീവിക്കാം

10:54, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ അതിജീവിക്കാം
കൊറോണ വൈറസ്സ് വന്നല്ലോ 
ലോകമാകെ പാറിനടന്നല്ലോ 
ലോകം മുഴുവൻ ലോക്‌ഡോണായി 
ജനങ്ങൾ മുഴുവൻ വീട്ടിനുള്ളിൽ 
വേലയില്ല ,കൂലിയില്ല 
വേറെപണിയുമില്ല 
വീടിനുപുറത്ത് ഇറങ്ങാതിരിക്കൂ  
കൊറോണയിൽ നിന്നു രക്ഷനേടു 
അകലം പാലിക്കാം നമുക്ക് 
കൊറോണയെ അതിജീവിച്ചിടാം
പുതിയലോകം സൃഷ്ട്ടിച്ചിടാം 
കാശിനാഥ്‌ പി
7B സൗത്ത് കൂത്തുപറമ്പ യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത