ഒന്നായി നാം ഒരു മനസ്സായി നമ്മൾ
ഒന്നിച്ചു മുന്നേറും ഈ കോവിഡ് കാലം
അതിജീവനത്തിൻ പൊൻകതിരുകൾ വീശി
ഒരു പൊൻപുലരിക്കായ് ഉണരുന്നീ ലോകം
ഭയമല്ല പ്രതിരോധമെന്നറിയുന്നേരം
വിജയിച്ചിടുന്നുനാം ഈ കോവിഡ് കാലം
ഒന്നായ് നാം ഒരു മനസ്സായി നമ്മൾ
ഒന്നിച്ചു മുന്നേറും ഈ കോവിഡ് കാലം
ഒന്നായി നാം ഒരു മനസ്സായി നമ്മൾ
ഒന്നിച്ചു മുന്നേറും ഈ കോവിഡ് കാലം