21:37, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ശുചിത്വം പാലിക്കാം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം പാലിക്കാം
ആരോഗ്യത്തോടെ നിന്നിടാനായ്
ശുചിത്വം പാലിച്ചീടേണം
വ്യക്തിശുചിത്വം പാലിച്ചാൽ
ശരീരം നന്നായിരിക്കും
രോഗങ്ങളിൽ നിന്ന് മോചനം നേടാൻ
പരിസരവും സംരക്ഷിക്കേണം
എന്നും ശുചിത്വം പാലിച്ചാൽ
നമ്മൾ ആരോഗ്യവാനായി മാറും
എല്ലാം വൃത്തിയായ് സൂക്ഷിച്ചാൽ
രോഗങ്ങൾ നമ്മെ വിട്ടു പോകും..