അക്ഷരങ്ങൾ നിദ്രയിലാണ്ടു, കുയിലും മിഴി പൂട്ടി, രാത്രിയുടെ വെണ്ണിലാവെളിച്ചത്തിലും, മാരുതി യാത്ര തുടർന്നു കൊണ്ടെയിരിക്കുന്നു. ആദിത്യൻ മിഴി പൂട്ടുമ്പോൾ സോമൻ മിഴി തുറന്നു... എവിടെയും ശാന്തത രാത്രിയുടെ ഭംഗിയിൽ മനം മയങ്ങി ഞാനും നിദ്രയിലാണ്ടു.