ഇരിങ്ങൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/ രാത്രി ഭംഗി

Schoolwiki സംരംഭത്തിൽ നിന്ന്
രാത്രി ഭംഗി


അക്ഷരങ്ങൾ നിദ്രയിലാണ്ടു,
കുയിലും മിഴി പൂട്ടി,
രാത്രിയുടെ വെണ്ണിലാവെളിച്ചത്തിലും,
മാരുതി യാത്ര തുടർന്നു കൊണ്ടെയിരിക്കുന്നു.
ആദിത്യൻ മിഴി പൂട്ടുമ്പോൾ
സോമൻ മിഴി തുറന്നു...
എവിടെയും ശാന്തത
രാത്രിയുടെ ഭംഗിയിൽ മനം മയങ്ങി
ഞാനും നിദ്രയിലാണ്ടു.

 

അനുഗ്രഹ എം.ടി
7 A ഇരിങ്ങൽ യു.പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത