കലാനിലയം യു പി എസ് പുലിയന്നൂർ/അക്ഷരവൃക്ഷം/കോവിഡും ഞാനും

കോവിഡും ഞാനും

കണ്ണാ ഉറങ്ങുറങ്ങ്
കണ്ണടച്ചൊന്നുറങ്ങ്
കോവിഡ് അടുത്തിരിക്കാം
രോഗം പടർത്തിടാം

അച്ഛൻ പറഞ്ഞിട്ടുണ്ട്
 കൈകാലുകൾ കഴുകാൻ
 നിത്യം കുളിക്കണം
പല്ലുകൾ തേച്ചിടേണം

അങ്ങനെയെല്ലാം ചെയ്തു
എന്നെ തുരത്തീടല്ലേ
മാരിയായ എന്നെ ഒഴിവാക്കല്ലേ
 ജനങ്ങളെല്ലാം ഭയപ്പെടേണെമെന്നെ

നിന്നെ പേടിച്ച് നിന്നെ അകത്തിരുത്താൻ ഞങ്ങൾക്കാവില്ല
ഞങ്ങൾ കൂട്ടായി നിന്നെ തുരത്തീടും
 ശുചിത്വം പാലിക്കും
നിത്യം ശുചിത്വം പാലിക്കും

 

ദിയമോൾ മനോജ്
6 A കലാനിലയം യു പി എസ് പുലിയന്നൂർ
പാല ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത