(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തത്തമ്മ
തത്തമ്മേ തത്തമ്മേ
ഇത്തിരി നേരമിരുന്നിട്ട്
കൊച്ചു കഥകൾ പറഞ്ഞീടാം
പച്ച നിറമുള്ള കുപ്പായവും
ചുവന്ന നിറമുള്ള ചെഞ്ചുണ്ടും
നിന്നെ കാണാൻ എന്തു രസം
കൊത്തിത്തിന്നാൻ തന്നീടാം
വിത്തിൻ മണികൾ നൽകീടാം