എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ വളാംകുളം/അക്ഷരവൃക്ഷം/ കാത്തിടാം

കാത്തിടാം


വ്യത്തി നമുക്ക് ആവശ്യം.
വൃത്തിയാണല്ലോ ശുചിത്വം
പരിസരവും വീടും നാടും
കാത്തിടാം നല്ല ശുചിത്വത്തോടെ
വൃത്തിയോടെ കാത്തിടാം
അഴകാർന്ന നമ്മുടെ ഭൂമിയെ

 
നിഷ്ദ
1-B എ എൽ പി എസ് വളാംകുളം
പെരിന്തൽമണ്ണ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത