(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുമ്പിപ്പാട്ട്
ഒന്നാം തുമ്പി ഓണത്തുമ്പി
എന്നോടിഷ്ടം കൂടാമോ
രണ്ടാം തുമ്പി ഓണത്തുമ്പി
എന്നോടൊന്നു മിണ്ടാ൯വായോ
മൂന്നാം തുമ്പി ഓണത്തുമ്പി
എന്നെ കാണാ൯ ഒന്നുവായോ
നാലാം തുമ്പി ഓണത്തുമ്പി
നാണത്തോടെ പറന്നുവായോ
എന്റെ കൂടെ കളിക്കാ൯വായോ
പണ്ടേ നീയെ൯ ചങ്ങാതി
ഓണത്തുമ്പീ മഞ്ഞത്തുമ്പീ