എച്ച്. എസ്. എസ് ചളവറ/അക്ഷരവൃക്ഷം/നനവ്

20:00, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നനവ്

പുറത്ത് മഴ തിമർത്ത് പെയ്യുമ്പോഴും ഞാൻ കണ്ടത്, പുറത്തെ മഴയുണ്ടാക്കിയ നനവായിരുന്നില്ല.....

മറിച്ച്....

കൂട്ടിലടക്കപ്പെട്ട ഓരോ മനുഷ്യന്റെയും മിഴിയിലെ നനവായിരുന്നു.....

കൂടാതെ,

അവരുടെ കണ്ണ് തുടപ്പിക്കാൻ ആശ്വാസ ഹസ്തവുമായെത്തുന്ന വെള്ള ഉടുപ്പിട്ട കുറച്ച് മാലാഖമാരേയും!.....


നവീൻ മാധവ്.പി
7 A എച്ച്. എസ്. എസ് ചളവറ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ