മേനപ്രം ഈസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/ പൂരം

19:56, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂരം

ആനകളില്ലാത്ത
അമ്പാരിയില്ലാതെ
ആളുകളില്ലാതെ
ആഘോഷമില്ലാതെ
ആദ്യമായി
അമ്പലമുറ്റവും
പൂരപ്പറമ്പും.
ഇലഞ്ഞിത്തറമേളത്തിന്
ഇനിയും ആളുകൾ കൂടാൻ
ഇനിയൊരുവര്ഷം കാക്കണം
ഇനിയൊരു പൂരത്തിനായ്.

അജിലാൻ
6A മേനപ്രം ഈസ്റ്റ് യു.പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത