കൊറോണ വന്നൊരിക്കാലത്ത് കഷ്ടം എന്നാകിലും വീട്ടിലിരിന്നിടാം പുറത്തേക്ക് ഇറങ്ങുന്ന നേരത്തു തെല്ലു ദൂരം അകലം പാലിക്കണം ലോകനന്മക്ക് നമ്മളെല്ലാവരും