(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം
കൂട്ടുകാരെ.... കൂട്ടുകാരെ...
കൊറോണക്കെതിരെ ചെറുത്ത് നിൽക്കാം....
കൈകൾ കഴുകണം....
മാസ്ക് ധരിക്കണം
ഇതു ചെയ്ത് നമ്മുക്ക് രക്ഷ നേടാം....
ജാഗ്രതയോടെ വീട്ടിലിരിക്കാം.....
സർക്കാർ പറയുന്നത് അനുസരിക്കാം.......
അച്ഛന്റെ കൂടെയും....
അമ്മയുടെ കൂടെയും ഉല്ലസിച്ചിടാം...
സ്നേഹിച്ചീടാം.... ബഹുമാനിക്കാം...
ആരോഗ്യ രംഗത്തുള്ളവരെ....
തുരത്തിടാം.... കൊറോണയെ.....