Login (English) Help
തെരുവുകൾ നിശബ്ദമായി റോഡുകൾ മൗനം പാലിച്ചു കൊറോണ എന്ന മഹാമാരി നാടു മുഴുവൻ അലയടിച്ചു പലരും ഇന്നും കിടപ്പുണ്ട് ഐസൊലേഷൻ വാർഡുകളിൽ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത