17:24, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vanithak(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കാറ്റ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാറ്റേ കാറ്റേ നീ വീശൂ
മാവിൻ കൊമ്പിൽ നീ വിശൂ
മാങ്ങകൾ എല്ലാം വീഴട്ടേ
ആട്ടികൾ ഞങ്ങൾ പെറുക്കട്ടെ
കാറ്റേ കാറ്റേ നീ വീശൂ
പൂന്തോട്ടത്തിൽ നീ വീശൂ
പൂമണമൊന്ന് മണക്കട്ടെ
കുട്ടികൾ ഞങ്ങൾ മണത്തേട്ടെ.
കാറ്റേ കാറ്റേ നീ വീശു
വേനൽ ചൂടിൽ നീ വിശ്
എല്ലാം ഒന്ന് തണുക്കട്ട
ആളുകളെല്ലാം ചിരിക്കട്ടേ