എൻ വി എൽ.പി .സ്കൂൾ‍‍‍‍ പെരുമണ്ണ്/അക്ഷരവൃക്ഷം/കാറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
കാറ്റ്

കാറ്റേ കാറ്റേ നീ വീശൂ
മാവിൻ കൊമ്പിൽ നീ വിശൂ
മാങ്ങകൾ എല്ലാം വീഴട്ടേ
ആട്ടികൾ ഞങ്ങൾ പെറുക്കട്ടെ
കാറ്റേ കാറ്റേ നീ വീശൂ
പൂന്തോട്ടത്തിൽ നീ വീശൂ
 പൂമണമൊന്ന് മണക്കട്ടെ
കുട്ടികൾ ഞങ്ങൾ മണത്തേട്ടെ.
കാറ്റേ കാറ്റേ നീ വീശു
വേനൽ ചൂടിൽ നീ വിശ്
എല്ലാം ഒന്ന് തണുക്കട്ട
ആളുകളെല്ലാം ചിരിക്കട്ടേ

നവതേജ് ടി.
3 B എൻ വി എൽ.പി .സ്കൂൾ‍‍‍‍ പെരുമണ്ണ്
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത