സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/പരിസ്ഥിതിദിനം
പരിസ്ഥിതിദിനം
ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു ഇതിന്റെ പ്രാധാന്യം തിരിച്ചറിയാത്തതാണ് നാം ഇന്ന് അനുഭവിക്കുന്ന ഈ അവസ്ഥ. വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും ഉണ്ടാകുന്ന പു ക നമ്മുടെ നാടിനെ മലിനമാക്കുന്നു ഇന്ന് നാം അനുഭവിക്കുന്ന ഈ അവസ്ഥയ്ക്ക് ഒരു പരിധി വരെയുള്ള കാരണം ഈ അന്തരീക്ഷ മലിനീകരണം തന്നെയാണ് ഇനിയുള്ള നാളിൽ നാം ഇതിനെക്കുറിച്ച് ബോധവാന്മാരാകണം നമ്മുടെ പരിസ്ഥിതിയെ ഭൂമിയെ നമുക്ക് സംരക്ഷിക്കാം
|