15:44, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 9847140364(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ആനച്ചന്തം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കറുകറുത്ത ആന
മിനുമിനുത്ത ആന
കറുമുറെന്ന് തിന്നു
പച്ചയോല തിന്നു
ചുണ്ടു പച്ചയായി
നാക്കു പച്ചയായി
കണ്ണാടി നോക്കി ആന
ചന്തം കണ്ടു ആന
കുടുകുടെ ചിരിച്ചു